अविनाशि तु तद्विद्धि येन सर्वमिदं ततम् ।
विनाशमव्ययस्यास्य न कश्चित्कर्तुमर्हति ॥
२-१८ ॥
avināśi tu tadviddhi yena sarvamidaṃ tatam |
vināśamavyayasyāsya na kaścitkartumarhati ||
2-18 ||
എന്നാൽ ഏതൊന്നിനാൽ ഈ സകലവും വ്യാപിക്കപ്പെട്ടിരിക്കുന്നുവോ, അതിനെ അവിനാശിയെന്ന് അറിയുക; ഈ അവ്യയത്തിന്റെ വിനാശം ഉണ്ടാക്കാൻ ആർക്കും കഴിയുകയില്ല.