दुःखमित्येव यः कर्म कायक्लेशभयात् त्यजेत् ।
स कृत्वा राजसं त्यागं नैव त्यागफलं लभेत् ॥
१८-८ ॥
duḥkhamityeva yaḥ karma kāyakleśabhayāt tyajet |
sa kṛtvā rājasaṃ tyāgaṃ naiva tyāgaphalaṃ labhet ||
18-8 ||
ഇതു ദുഃഖമെന്നുമാത്രം കരുതി, കായക്ലേശഭയത്താൽ ആരെങ്കിലും കർമം ത്യജിക്കുന്നുവെങ്കിൽ, അവൻ രാജസത്യാഗം ചെയ്ത് ത്യാഗഫലം ഒട്ടും നേടുകയില്ല.