कार्यमित्येव यत्कर्म नियतं क्रियतेऽर्जुन ।
सङ्गं त्यक्त्वा फलं चैव स त्यागः सात्त्विको मतः ॥
१८-९ ॥
kāryamityeva yatkarma niyataṃ kriyate'rjuna |
saṅgaṃ tyaktvā phalaṃ caiva sa tyāgaḥ sāttviko mataḥ ||
18-9 ||
അർജുനാ, ചെയ്യേണ്ടതാണെന്നുമാത്രം കരുതി, സംഗവും ഫലവും ത്യജിച്ച്, നിയതമായ കർമം ചെയ്യപ്പെടുന്നുവെങ്കിൽ ആ ത്യാഗം സാത്ത്വികമെന്നു കരുതപ്പെടുന്നു.