Bhagavad Gītā (Kashmirian recension)· 18.39 / 78

Bhagavad Gītā (Kashmirian recension)18.39

18.39
यदग्रे चानुबन्धे च सुखं मोहनमात्मनः । निद्रालस्यप्रमादोत्थं तत्तामसमुदाहृतम् ॥ १८-३९ ॥
yadagre cānubandhe ca sukhaṃ mohanamātmanaḥ | nidrālasyapramādotthaṃ tattāmasamudāhṛtam || 18-39 ||
— ഏതോ, തുടക്കത്തിലും അനുബന്ധത്തിലും ; — ആത്മാവിനെ മോഹിപ്പിക്കുന്ന സുഖം ; — നിദ്ര, ആലസ്യം, പ്രമാദം എന്നിവയിൽനിന്നുണ്ടാകുന്നത് ; — അതു താമസമെന്നു ഉദാഹരിക്കപ്പെട്ടു

തുടക്കത്തിലും അനുബന്ധത്തിലും ആത്മാവിനെ മോഹിപ്പിക്കുന്നതും നിദ്ര, ആലസ്യം, പ്രമാദം എന്നിവയിൽനിന്നുണ്ടാകുന്നതുമായ ഏതു സുഖമോ, അതു താമസമെന്നു ഉദാഹരിക്കപ്പെട്ടു.