अधर्मं धर्ममिति या बुद्ध्यते तमसान्विता ।
सर्वार्थान्विपरीतांश्च बुद्धिः सा तामसी मता ॥
१८-३२ ॥
adharmaṃ dharmamiti yā buddhyate tamasānvitā |
sarvārthānviparītāṃśca buddhiḥ sā tāmasī matā ||
18-32 ||
തമസ്സിൽ ആവൃതമായ ഏതു ബുദ്ധി അധർമത്തെ ധർമമെന്നും എല്ലാ അർഥങ്ങളെയും വിപരീതമായും കരുതുന്നുവോ, ആ ബുദ്ധി താമസമെന്നു കരുതപ്പെടുന്നു.