धृत्या मया धारयते मनःप्राणेन्द्रियक्रियाः ।
योगेनाव्यभिचारिण्या धृतिः सा सात्त्विकीमता ॥
१८-३३ ॥
dhṛtyā mayā dhārayate manaḥprāṇendriyakriyāḥ |
yogenāvyabhicāriṇyā dhṛtiḥ sā sāttvikīmatā ||
18-33 ||
അവ്യഭിചാരിയായ യോഗംകൊണ്ട് ഏതു ധൃതിയാൽ ഒരുവൻ മനസ്സ്, പ്രാണൻ, ഇന്ദ്രിയങ്ങൾ എന്നിവയുടെ ക്രിയകളെ ധരിക്കുന്നുവോ, ആ ധൃതി സാത്ത്വികമെന്നു കരുതപ്പെടുന്നു.