ये शास्त्रविधिमुत्सृत्य वर्तन्ते श्रद्धायान्विताः ।
तेषां निष्ठा तु का कृष्णा सत्त्वमाहो रजस्तमः ॥
१७-१ ॥
ye śāstravidhimutsṛtya vartante śraddhāyānvitāḥ |
teṣāṃ niṣṭhā tu kā kṛṣṇā sattvamāho rajastamaḥ ||
17-1 ||
ശാസ്ത്രവിധിയെ ഉപേക്ഷിച്ച് ശ്രദ്ധയോടെ വർത്തിക്കുന്നവരുടെ നിഷ്ഠ ഏതാണ്, കൃഷ്ണാ? അത് സത്ത്വമോ, അതോ രജസ്സോ തമസ്സോ?