त्रिविधा भवति श्रद्धा देहिनां सा स्वभावजा ।
सात्त्विकी राजसी चैव तामसी चेति ताः शृणु ॥
१७-२ ॥
trividhā bhavati śraddhā dehināṃ sā svabhāvajā |
sāttvikī rājasī caiva tāmasī ceti tāḥ śṛṇu ||
17-2 ||
ദേഹികളുടെ ശ്രദ്ധ അവരുടെ സ്വഭാവത്തിൽനിന്ന് ജനിച്ച് മൂന്നുവിധമായി ഭവിക്കുന്നു - സാത്ത്വികം, രാജസം, താമസം എന്നിങ്ങനെ; അവയെപ്പറ്റി കേൾക്കുക.