Bhagavad Gītā (Kashmirian recension)· 17.3 / 28

Bhagavad Gītā (Kashmirian recension)17.3

17.3
सत्त्वानुरूपा सर्वस्य श्रद्धा भवति भारत । श्रद्धामयोऽयं पुरुषो यो यच्छ्रद्धः स एव सः ॥ १७-३ ॥
sattvānurūpā sarvasya śraddhā bhavati bhārata | śraddhāmayo'yaṃ puruṣo yo yacchraddhaḥ sa eva saḥ || 17-3 ||
— ഏവന്റെയും അന്തഃസത്ത്വത്തിന് അനുരൂപമായി ; — ശ്രദ്ധ ഭവിക്കുന്നു, ഭാരതാ ; — ശ്രദ്ധാമയനാണ് ഈ പുരുഷൻ ; — ഏവന്റെ ശ്രദ്ധ ഏതോ അവൻ അതുതന്നെ

ഏവന്റെയും ശ്രദ്ധ അവന്റെ അന്തഃസത്ത്വത്തിന് അനുരൂപമായി ഭവിക്കുന്നു, ഭാരതാ. ഈ പുരുഷൻ ശ്രദ്ധാമയനാണ്; ഏവന്റെ ശ്രദ്ധ ഏതാണോ അവൻ അതുതന്നെയാണ്.