यजन्ते सात्त्विका देवान्यक्षरक्षांसि राजसाः ।
भूतप्रेतपिशाचांश्च यजन्ते तामसा जनाः ॥
१७-४ ॥
yajante sāttvikā devānyakṣarakṣāṃsi rājasāḥ |
bhūtapretapiśācāṃśca yajante tāmasā janāḥ ||
17-4 ||
സാത്ത്വികർ ദേവന്മാരെ യജിക്കുന്നു; രാജസർ യക്ഷരക്ഷസ്സുകളെ; താമസരായ ജനങ്ങൾ ഭൂതങ്ങളെയും പ്രേതങ്ങളെയും പിശാചുക്കളെയും യജിക്കുന്നു.