नमो नमस्तेऽस्तु सहस्रकृत्वः पुनश्च भूयोऽपि नमो नमस्ते ।
नमः पुरस्तादथ पृष्ठतस्ते नमोऽस्तु ते सर्वत एव सर्व ॥
११-४१ ॥
namo namaste'stu sahasrakṛtvaḥ punaśca bhūyo'pi namo namaste |
namaḥ purastādatha pṛṣṭhataste namo'stu te sarvata eva sarva ||
11-41 ||
നിനക്കു നമസ്കാരം ആയിരം പ്രാവശ്യം ഉണ്ടാകട്ടെ, വീണ്ടും വീണ്ടും വീണ്ടും നിനക്കു നമസ്കാരം, നമസ്കാരം; മുന്നിലും പിന്നിലും നിനക്കു നമസ്കാരം; എല്ലാ ഭാഗത്തുനിന്നും നിനക്കു നമസ്കാരം, ഹേ സർവാ.