त्वमक्षरं परमं वेदितव्यं त्वमस्य विश्वस्य परं निधानम् ।
त्वमव्ययः सात्त्वतधर्मगोप्ता सनातनस्त्वं पुरुषो मतो मे ॥
११-१८ ॥
tvamakṣaraṃ paramaṃ veditavyaṃ tvamasya viśvasya paraṃ nidhānam |
tvamavyayaḥ sāttvatadharmagoptā sanātanastvaṃ puruṣo mato me ||
11-18 ||
നീ അക്ഷരവും അറിയപ്പെടേണ്ട പരമവസ്തുവുമാണ്; നീ ഈ വിശ്വത്തിന്റെ പരമമായ ആധാരമാണ്; നീ അവ്യയനും ശാശ്വതധർമത്തിന്റെ രക്ഷകനുമാണ്; നീ സനാതനനായ പുരുഷനാണ് എന്ന് ഞാൻ കരുതുന്നു.