Bhagavad Gītā (Kashmirian recension)1.11
अयनेषु च सर्वेषु यथाभागमवस्थिताः ।
भीष्ममेवाभिरक्षन्तु भवन्तः सर्व एव हि ॥
१-११ ॥
ayaneṣu ca sarveṣu yathābhāgamavasthitāḥ |
bhīṣmamevābhirakṣantu bhavantaḥ sarva eva hi ||
1-11 ||
— എല്ലാ പ്രവേശമാർഗങ്ങളിലും ; — താന്താങ്ങളുടെ സ്ഥാനത്തനുസരിച്ച് ; — നിലയുറപ്പിച്ച് ; — ഭീഷ്മനെത്തന്നെ ; — രക്ഷിക്കുവിൻ ; — നിങ്ങളെല്ലാവരും തന്നെ എല്ലാ പ്രവേശമാർഗങ്ങളിലും താന്താങ്ങളുടെ സ്ഥാനത്തു നിലയുറപ്പിച്ച്, നിങ്ങളെല്ലാവരും ഭീഷ്മനെത്തന്നെ സർവഥാ രക്ഷിക്കുവിൻ.