3.17 चतुर्वर्गं करे कृत्वा परत्रेह च मोदते ॥१७॥ caturvargaṃ kare kṛtvā paratreha ca modate ||17|| caturvargam — ചതുർവർഗം — ചതുർവർഗത്തെ ; kare — കരേ — കൈയിൽ ; kṛtvā — കൃത്വാ — ആക്കിയിട്ട് ; paratra — പരത്ര — പരത്തിൽ ; iha — ഇഹ — ഇഹത്തിൽ ; ca — ച — ഉം ; modate — മോദതേ — ആനന്ദിക്കുന്നു ചതുർവർഗത്തെ കൈയിലാക്കി, ഇഹത്തിലും പരത്തിലും അവൻ ആനന്ദിക്കുന്നു.