भोगेच्छोः भोगस्थाने योजनिकार्थम् अपरा शुद्धतत्त्वसृष्ट्यर्थम् अन्या
Transliteration (IAST)
bhogecchoḥ bhogasthāne yojanikārtham aparā śuddhatattvasṛṣṭyartham anyā
ഭോഗേച്ഛുവിന്റേതാകട്ടെ — ഭോഗസ്ഥാനത്ത് യോജനികയ്ക്കായി ഒന്ന്, ശുദ്ധതത്ത്വസൃഷ്ടിക്കായി മറ്റൊന്ന്.