स मया क्रियते यागः शिवत्वाद्याग उत्तमः ।
शिवं यामि शिवो यामि शिवेन शिवसाधनः ॥९८॥
sa mayā kriyate yāgaḥ śivatvādyāga uttamaḥ |
śivaṃ yāmi śivo yāmi śivena śivasādhanaḥ
ആ യാഗം എന്നാൽ ചെയ്യപ്പെടുന്നു, ശിവത്വം നിമിത്തം (അത്) ഉത്തമമായ യാഗമാകുന്നു. 'ഞാൻ ശിവനിലേക്കു പോകുന്നു, ശിവനായി പോകുന്നു, ശിവനാൽ (പോകുന്നു), ശിവനെ സാധനമാക്കിയവൻ (ഞാൻ).'