शिव एवानया स्थित्या सत्यया याग उत्तमः ।
येन येन यत्र यत्र यैर्यैर्यदिह चेज्यते ॥९७॥
śiva evānayā sthityā satyayā yāga uttamaḥ |
yena yena yatra yatra yairyairyadiha cejyate
ഈ സത്യമായ സ്ഥിതിയാൽ (ദൃഷ്ടിയാൽ) ശിവൻമാത്രമാണ് ഉത്തമമായ യാഗം; ഏതേതിനാൽ, എവിടെയെവിടെ, ഏതേതുകൊണ്ട്, യാതൊന്ന് ഇവിടെ യജിക്കപ്പെടുന്നുവോ (അതെല്ലാം ശിവനാകുന്നു — അടുത്ത ശ്ലോകം പറയുന്നു).