भुञ्जेऽहं यत्र तत्रापि भोगलग्नः प्रतीतितः ।
शिवोऽस्मि साधनाविष्टः शिवोऽहं याजकोऽप्यहम् ॥९६॥
bhuñje'haṃ yatra tatrāpi bhogalagnaḥ pratītitaḥ |
śivo'smi sādhanāviṣṭaḥ śivo'haṃ yājako'pyaham
ഞാൻ എവിടെയും ഭോഗത്തിൽ ലഗ്നനായി (മുഴുകി) പ്രതീതിയാൽ (ജ്ഞാനത്തിലെ ദൃഢവിശ്വാസത്താൽ) ഭുജിക്കുന്നു (അനുഭവിക്കുന്നു): 'ഞാൻ ശിവനാകുന്നു, സാധനത്താൽ ആവിഷ്ടനാകുന്നു; ഞാൻ ശിവനാകുന്നു, ഞാൻതന്നെ യാജകനുമാകുന്നു.'