तथापि कोशहेमादिसादृश्यं योगसत्यता ।
शिवोऽस्मीति मदिच्छातः सर्वभावप्रवर्तनम् ॥८३॥
tathāpi kośahemādisādṛśyaṃ yogasatyatā |
śivo'smīti madicchātaḥ sarvabhāvapravartanam
എങ്കിലും യോഗത്തിന്റെ സത്യത (പരിശോധന) കോശത്തിലെ ഹേമം (സ്വർണം) മുതലായവയ്ക്കു സദൃശമാണ്: 'ഞാൻ ശിവനാകുന്നു' എന്ന (ഭാവത്തിൽ) എന്റെ ഇച്ഛയിൽനിന്ന് സർവഭാവങ്ങളുടെയും പ്രവർത്തനം (ഉണ്ടാകുന്നു).