The Vision of Śiva· 3.95 / 99

The Vision of Śiva3.95

3.95
विश्वतुच्छत्ववाक्यानां वैराग्याद्यर्थवादिनाम् ॥९५॥
viśvatucchatvavākyānāṃ vairāgyādyarthavādinām
— വിശ്വം തുച്ഛമെന്നു പറയുന്ന വാക്യങ്ങൾ ; — വൈരാഗ്യാദിയെ പ്രശംസിക്കുന്ന അർഥവാദങ്ങൾ

വിശ്വം തുച്ഛമെന്നു പറയുന്ന വാക്യങ്ങൾ വൈരാഗ്യാദിയെ പ്രശംസിക്കുന്ന അർഥവാദങ്ങളാണ്.