3.96 एकस्मिन्नेव देहे तु विभेदात्परमाणुगात् ॥९६॥ ekasminneva dehe tu vibhedātparamāṇugāt ekasmin eva — ഒരേ ദേഹത്തിൽത്തന്നെ ; dehe — ദേഹത്തിൽ ; tu — എന്നാൽ ; vibhedāt — വിഭേദത്താൽ ; paramāṇugāt — പരമാണുവരെ ചെല്ലുന്ന ഒരേ ദേഹത്തിൽത്തന്നെ പരമാണുവരെ ചെല്ലുന്ന വിഭേദത്താൽ (ഭേദമുണ്ടെങ്കിലും) —