The Vision of Śiva· 3.88 / 99

The Vision of Śiva3.88

3.88
न च वास्त्यन्तरालेऽत्र सा दशा याहि केवला ॥८८॥
na ca vāstyantarāle'tra sā daśā yāhi kevalā
— അല്ലതാനും ; — നിശ്ചയമായും ; — ഉണ്ട് ; — (രണ്ടു ക്രിയകൾക്കു) മധ്യേ ; — ഇവിടെ ; — ആ അവസ്ഥ ; — ഏത് ; — നിശ്ചയമായും ; — കേവലയായ (നിഷ്ക്രിയ)

എന്നാൽ ഇവിടെ (രണ്ടു ക്രിയകൾക്കു) മധ്യേ ആ കേവലയായ (നിഷ്ക്രിയ) അവസ്ഥ ഇല്ലല്ലോ.