3.89 प्रसर्पत्यपरेच्छैव पुनरन्या तथाविधा ॥८९॥ prasarpatyaparecchaiva punaranyā tathāvidhā prasarpati — പ്രസർപ്പിക്കുന്നു ; aparecchā eva — അപരേച്ഛതന്നെ ; punaḥ — വീണ്ടും ; anyā — മറ്റൊന്ന് ; tathāvidhā — അപ്രകാരമുള്ള വീണ്ടും അപ്രകാരമുള്ള മറ്റൊരു അപരേച്ഛതന്നെ പ്രസർപ്പിക്കുന്നു.