स एवेत्थं स्वेच्छयास्ते तत्कर्तृत्वेन बोध्यतः ॥७४॥
sa evetthaṃ svecchayāste tatkartṛtvena bodhyataḥ
അവൻതന്നെ ഇപ്രകാരം സ്വന്തം ഇച്ഛയാൽ അതിന്റെ കർത്താവെന്നനിലയിൽ ബോധിക്കപ്പെടേണ്ടവനായി (ശിഷ്യനായി) അവസ്ഥിതനായിരിക്കുന്നു.