The Vision of Śiva· 3.13 / 99

The Vision of Śiva3.13

3.13
तथा चाह खेटपालः शब्दराशेर्विशेषताम् ॥१३॥
tathā cāha kheṭapālaḥ śabdarāśerviśeṣatām
— അപ്രകാരവും ; — പറയുന്നു ; — ഖേടപാലൻ ; — ശബ്ദരാശിയുടെ ; — വിശേഷത (ഉത്കൃഷ്ടത)

അപ്രകാരംതന്നെ ഖേടപാലൻ ശബ്ദരാശിയുടെ വിശേഷതയെ (ഉത്കൃഷ്ടത) പറയുന്നു.