स्वायम्भुवस्य टीकायां बाढमित्यादिना गुरुः ।
तथा मतङ्गटीकायां व्याख्यानिगुरुणोदितम् ॥१४॥
svāyambhuvasya ṭīkāyāṃ bāḍhamityādinā guruḥ |
tathā mataṅgaṭīkāyāṃ vyākhyāniguruṇoditam
സ്വായംഭുവ(തന്ത്ര)ത്തിന്റെ ടീകയിൽ "ബാഢം" (തീർച്ചയായും) ഇത്യാദിയാൽ ഗുരു (പറയുന്നു); അപ്രകാരം മതംഗടീകയിലും വ്യാഖ്യാതാവായ ഗുരുവിനാൽ പറയപ്പെട്ടു.