वेदेषु यज्ञेषु तपःसु चैव दानेषु यत्पुण्यफलं प्रदिष्टम् ।
अभ्येति तत्सर्वमिदं विदित्वा योगी परं स्थानमुपैति चाद्यम् ॥
८-२८ ॥
vedeṣu yajñeṣu tapaḥsu caiva dāneṣu yatpuṇyaphalaṃ pradiṣṭam |
abhyeti tatsarvamidaṃ viditvā yogī paraṃ sthānamupaiti cādyam ||
8-28 ||
വേദങ്ങളിലും യജ്ഞങ്ങളിലും തപസ്സുകളിലും ദാനങ്ങളിലും ഏതു പുണ്യഫലം നിർദേശിക്കപ്പെട്ടിരിക്കുന്നുവോ, അതെല്ലാം ഇതറിഞ്ഞ് യോഗി അതിക്രമിക്കുന്നു, പരമവും ആദ്യവുമായ സ്ഥാനത്തെ പ്രാപിക്കുകയും ചെയ്യുന്നു.