नैते सृती पार्थ जानन् योगी मुह्यति कश्चन ।
तस्मात्सर्वेषु कालेषु योगयुक्तो भवार्जुन ॥
८-२७ ॥
naite sṛtī pārtha jānan yogī muhyati kaścana |
tasmātsarveṣu kāleṣu yogayukto bhavārjuna ||
8-27 ||
ഈ രണ്ടു മാർഗങ്ങൾ അറിയുന്ന ഒരു യോഗിയും, പാർഥാ, മോഹിക്കുന്നില്ല; അതുകൊണ്ട് എല്ലാ കാലത്തും യോഗയുക്തനായിരിക്കുക, അർജുനാ.