इच्छाद्वेषसमुत्थेन द्वन्द्वमोहेन भारत ।
सर्वभूतानि सम्मोहं सर्गे यान्ति परन्तप ॥
७-२७ ॥
icchādveṣasamutthena dvandvamohena bhārata |
sarvabhūtāni sammohaṃ sarge yānti parantapa ||
7-27 ||
ഭാരതാ, ഇച്ഛാദ്വേഷങ്ങളിൽനിന്ന് ഉദ്ഭവിക്കുന്ന ദ്വന്ദ്വമോഹത്താൽ, പരന്തപാ, സർവഭൂതങ്ങളും ജനനസമയത്ത് സമ്മോഹത്തിലേക്ക് (ഭ്രമത്തിലേക്ക്) പോകുന്നു.