अन्तवत्तु फलं तेषां तद्भवत्यल्पमेधसाम् ।
देवान्देवयजो यान्ति मद्भक्ता यान्ति मामपि ॥
७-२३ ॥
antavattu phalaṃ teṣāṃ tadbhavatyalpamedhasām |
devāndevayajo yānti madbhaktā yānti māmapi ||
7-23 ||
എന്നാൽ അൽപബുദ്ധികളായ അവരുടെ ആ ഫലം നശ്വരമാണ്; ദേവന്മാരെ പൂജിക്കുന്നവർ ദേവന്മാരെ പ്രാപിക്കുന്നു, എന്റെ ഭക്തരാകട്ടെ എന്നെത്തന്നെ പ്രാപിക്കുന്നു.