चतुर्विधा भजन्ते मां जनाः सुकृतिनः सदा ।
आर्तो जिज्ञासुरर्थार्थी ज्ञानी च भरतर्षभ ॥
७-१६ ॥
caturvidhā bhajante māṃ janāḥ sukṛtinaḥ sadā |
ārto jijñāsurarthārthī jñānī ca bharatarṣabha ||
7-16 ||
ഭരതർഷഭാ, നാലുവിധത്തിലുള്ള സുകൃതികളായ ജനങ്ങൾ എപ്പോഴും എന്നെ ഭജിക്കുന്നു — ആർത്തനും, ജിജ്ഞാസുവും, അർഥാർഥിയും, ജ്ഞാനിയും.