जितात्मनः प्रशान्तस्य परात्मसु समामतिः ।
शीतोष्णसुखदुःखेषु तथा मानावमानयोः ॥
६-७ ॥
jitātmanaḥ praśāntasya parātmasu samāmatiḥ |
śītoṣṇasukhaduḥkheṣu tathā mānāvamānayoḥ ||
6-7 ||
ആത്മാവിനെ ജയിച്ച പ്രശാന്തനായവനു ശീതോഷ്ണങ്ങളിലും സുഖദുഃഖങ്ങളിലും അതുപോലെ മാനാപമാനങ്ങളിലും പരമാത്മാവിൽ സമബുദ്ധിയുണ്ടാകുന്നു.