Bhagavad Gītā (Kashmirian recension)6.3
आरुरुक्षोर्मुनेर्योगं कर्म कारणमुच्यते ।
योगारूढस्य तस्यैव शमः कारणमुच्यते ॥
६-३ ॥
ārurukṣormuneryogaṃ karma kāraṇamucyate |
yogārūḍhasya tasyaiva śamaḥ kāraṇamucyate ||
6-3 ||
— യോഗത്തിലേക്കു കയറാൻ ആഗ്രഹിക്കുന്ന മുനിക്ക് ; — കർമം കാരണമെന്നു പറയപ്പെടുന്നു ; — യോഗത്തിൽ ആരൂഢനായ അവനു തന്നെ ; — ശമം കാരണമെന്നു പറയപ്പെടുന്നു യോഗത്തിലേക്കു കയറാൻ ആഗ്രഹിക്കുന്ന മുനിക്കു കർമം കാരണമെന്നു പറയപ്പെടുന്നു; യോഗത്തിൽ ആരൂഢനായ അവനു തന്നെ ശമം കാരണമെന്നു പറയപ്പെടുന്നു.