यं संन्यासमिति प्राहुर्योगं तं विद्धि पाण्डव ।
न ह्यसंन्यस्तसङ्कल्पो योगी भवति कश्चन ॥
६-२ ॥
yaṃ saṃnyāsamiti prāhuryogaṃ taṃ viddhi pāṇḍava |
na hyasaṃnyastasaṅkalpo yogī bhavati kaścana ||
6-2 ||
ഏതിനെ സന്ന്യാസമെന്നു പറയുന്നുവോ അതിനെ യോഗമെന്നു അറിയുക, പാണ്ഡവാ; സങ്കല്പത്തെ ഉപേക്ഷിക്കാത്തവൻ ആരും യോഗിയാകുന്നില്ലല്ലോ.