Bhagavad Gītā (Kashmirian recension)· 6.28 / 49

Bhagavad Gītā (Kashmirian recension)6.28

6.28
प्रशान्तमनसं ह्येनं योगिनं सुखमुत्तमम् । उपैति शान्तरजसं ब्रह्मभूतमकल्मषम् ॥ ६-२८ ॥
praśāntamanasaṃ hyenaṃ yoginaṃ sukhamuttamam | upaiti śāntarajasaṃ brahmabhūtamakalmaṣam || 6-28 ||
— പ്രശാന്തമായ മനസ്സുള്ള ഈ ; — യോഗിക്ക് ഉത്തമമായ സുഖം ; — രജസ്സു ശമിച്ചവനു വന്നുചേരുന്നു ; — ബ്രഹ്മഭൂതനായ, പാപരഹിതനായവന്

പ്രശാന്തമായ മനസ്സുള്ള, രജസ്സു ശമിച്ച, ബ്രഹ്മഭൂതനായ, പാപരഹിതനായ ഈ യോഗിക്കു ഉത്തമമായ സുഖം വന്നുചേരുന്നു.