कायेन मनसा बुद्ध्या केवलैरिन्द्रियैरपि ।
योगिनः कर्म कुर्वन्ति सङ्गं त्यक्त्वाऽऽत्मशुद्धये ॥
५-११ ॥
kāyena manasā buddhyā kevalairindriyairapi |
yoginaḥ karma kurvanti saṅgaṃ tyaktvā''tmaśuddhaye ||
5-11 ||
യോഗികൾ ആത്മശുദ്ധിക്കായി സംഗത്തെ ഉപേക്ഷിച്ച് ശരീരംകൊണ്ടും മനസ്സുകൊണ്ടും ബുദ്ധികൊണ്ടും കേവലം ഇന്ദ്രിയങ്ങൾകൊണ്ടും കർമം ചെയ്യുന്നു.