यदा यदा हि धर्मस्य ग्लानिर्भवति भारत ।
अभ्युत्थानमधर्मस्य तदात्मांशं सृजाम्यहम् ॥
४-७ ॥
yadā yadā hi dharmasya glānirbhavati bhārata |
abhyutthānamadharmasya tadātmāṃśaṃ sṛjāmyaham ||
4-7 ||
ഭാരതാ, എപ്പോഴെല്ലാം ധർമത്തിന് ക്ഷയം സംഭവിക്കുകയും അധർമം ഉയർന്നുവരുകയും ചെയ്യുന്നുവോ, അപ്പോൾ ഞാൻ എന്റെ ഒരംശത്തെ സൃഷ്ടിക്കുന്നു.