अजोऽपि सन्नव्ययात्मा भूतानामीश्वरोऽपि सन् ।
प्रकृतिं स्वामधिष्ठाय सम्भवाम्यात्ममायया ॥
४-६ ॥
ajo'pi sannavyayātmā bhūtānāmīśvaro'pi san |
prakṛtiṃ svāmadhiṣṭhāya sambhavāmyātmamāyayā ||
4-6 ||
ജന്മമില്ലാത്തവനും അവ്യയസ്വരൂപനുമായിരുന്നിട്ടും, ഭൂതങ്ങളുടെ ഈശ്വരനായിരുന്നിട്ടും, എന്റെ പ്രകൃതിയെ അധിഷ്ഠാനമാക്കി ഞാൻ എന്റെ ആത്മമായയാൽ അവതരിക്കുന്നു.