एवं बुद्धेः परं बुद्ध्वा संस्तभ्यात्मानमात्मना ।
जहि शत्रुं महाबाहो कामरूपं दुरासदम् ॥
३-४८ ॥
evaṃ buddheḥ paraṃ buddhvā saṃstabhyātmānamātmanā |
jahi śatruṃ mahābāho kāmarūpaṃ durāsadam ||
3-48 ||
ഇപ്രകാരം ബുദ്ധിയെക്കാൾ പരമായതിനെ അറിഞ്ഞ്, ആത്മാവിനെ ആത്മാവുകൊണ്ടു സ്ഥിരപ്പെടുത്തി, മഹാബാഹോ, ദുരാസദമായ കാമരൂപി ശത്രുവിനെ വധിക്കുക.