इन्द्रियाणि पराण्याहुरिन्द्रियेभ्यः परं मनः ।
मनसस्तु परा बुद्धिर्यो बुद्धेः परतस्तु सः ॥
३-४७ ॥
indriyāṇi parāṇyāhurindriyebhyaḥ paraṃ manaḥ |
manasastu parā buddhiryo buddheḥ paratastu saḥ ||
3-47 ||
ഇന്ദ്രിയങ്ങൾ പരങ്ങളെന്നു പറയുന്നു; ഇന്ദ്രിയങ്ങളെക്കാൾ പരം മനസ്സ്; മനസ്സിനെക്കാൾ പരം ബുദ്ധി; ബുദ്ധിയെക്കാളും പരമായ ഏതോ, അതാണ് അവൻ (ആത്മാവ്).