यदृच्छया चोपपन्नं स्वर्गद्वारमपावृतम् ।
सुकृतात्क्षत्रियाः पार्थ लभन्ते युद्धमीदृशम् ॥
२-३३ ॥
yadṛcchayā copapannaṃ svargadvāramapāvṛtam |
sukṛtātkṣatriyāḥ pārtha labhante yuddhamīdṛśam ||
2-33 ||
പാർഥാ, യദൃച്ഛയാ വന്നുചേർന്ന, സ്വർഗവാതിൽ തുറന്നുകിട്ടിയ ഇത്തരമൊരു യുദ്ധം ഭാഗ്യവാന്മാരായ ക്ഷത്രിയർക്കു മാത്രമേ ലഭിക്കൂ.