स्वधर्ममपि चावेक्ष्य न विकम्पितुमर्हसि ।
धर्म्याद्धि युद्धाच्छ्रेयोऽन्यत्क्षत्रियस्य न विद्यते ॥
२-३२ ॥
svadharmamapi cāvekṣya na vikampitumarhasi |
dharmyāddhi yuddhācchreyo'nyatkṣatriyasya na vidyate ||
2-32 ||
സ്വധർമത്തെ കണക്കിലെടുത്തും നീ വിറയ്ക്കാൻ പാടില്ല; ധർമാനുസൃതമായ യുദ്ധത്തെക്കാൾ ശ്രേയസ്കരമായ മറ്റൊന്നും ക്ഷത്രിയനില്ല.