Bhagavad Gītā (Kashmirian recension)· 2.23 / 74

Bhagavad Gītā (Kashmirian recension)2.23

2.23
वासांसि जीर्णानि यथा विहाय नवानि गृह्णाति नरोऽपराणि । तथा शरीराणि विहाय जीर्णा- न्यन्यानि संयाति नवानि देही ॥ २-२३ ॥
vāsāṃsi jīrṇāni yathā vihāya navāni gṛhṇāti naro'parāṇi | tathā śarīrāṇi vihāya jīrṇā- nyanyāni saṃyāti navāni dehī || 2-23 ||
— ജീർണവസ്ത്രങ്ങൾ ഉപേക്ഷിച്ച് എന്നപോലെ ; — പുതിയ വേറെ വസ്ത്രങ്ങൾ മനുഷ്യൻ സ്വീകരിക്കുന്നു ; — അപ്രകാരം ജീർണശരീരങ്ങൾ ഉപേക്ഷിച്ച് ; — പുതിയ വേറെ ശരീരങ്ങളിൽ ദേഹി പ്രവേശിക്കുന്നു

മനുഷ്യൻ ജീർണിച്ച വസ്ത്രങ്ങൾ ഉപേക്ഷിച്ച് വേറെ പുതിയവ സ്വീകരിക്കുന്നതുപോലെ, ദേഹി ജീർണിച്ച ശരീരങ്ങൾ ഉപേക്ഷിച്ച് വേറെ പുതിയവയിലേക്കു പ്രവേശിക്കുന്നു.