तच्च संस्मृत्य संस्मृत्य रूपमत्युद्भुतं हरेः ।
विस्मयो मे महाराज प्रहृष्ये च पुनः पुनः ॥
१८-७७ ॥
tacca saṃsmṛtya saṃsmṛtya rūpamatyudbhutaṃ hareḥ |
vismayo me mahārāja prahṛṣye ca punaḥ punaḥ ||
18-77 ||
മഹാരാജാ, ഹരിയുടെ ആ അത്യദ്ഭുതമായ രൂപം വീണ്ടും വീണ്ടും ഓർമിച്ച് എനിക്കു വിസ്മയമുണ്ടാകുന്നു, ഞാൻ വീണ്ടും വീണ്ടും പ്രഹർഷിക്കുന്നു.