स्वभावजेन कौन्तेय निबद्धः स्वेन कर्मणा ।
कर्तुं नेच्छसि यन्मोहात्करिष्यस्यवशोऽपि तत् ॥
१८-६० ॥
svabhāvajena kaunteya nibaddhaḥ svena karmaṇā |
kartuṃ necchasi yanmohātkariṣyasyavaśo'pi tat ||
18-60 ||
കൗന്തേയാ, സ്വഭാവജമായ സ്വന്തം കർമത്താൽ ബന്ധിതനായ നീ മോഹംകൊണ്ട് ചെയ്യാൻ ഇച്ഛിക്കാത്തത് അവശനായിട്ടും അതു ചെയ്യും.