अयुक्तः प्राकृतः स्तब्धः शठो नैष्कृतिकोऽलसः ।
विषादी दीर्घसूत्रश्च कर्ता तामस उच्यते ॥
१८-२८ ॥
ayuktaḥ prākṛtaḥ stabdhaḥ śaṭho naiṣkṛtiko'lasaḥ |
viṣādī dīrghasūtraśca kartā tāmasa ucyate ||
18-28 ||
അയുക്തനും പ്രാകൃതനും സ്തബ്ധനും ശഠനും നൈഷ്കൃതികനും അലസനും വിഷാദിയും ദീർഘസൂത്രിയുമായ കർത്താവ് താമസനെന്നു പറയപ്പെടുന്നു.