अनुद्वेगकरं वाक्यं सत्यं प्रियहितं च यत् ।
स्वाध्यायाभ्यसनं चैव वाङ्मयं तप उच्यते ॥
१७-१५ ॥
anudvegakaraṃ vākyaṃ satyaṃ priyahitaṃ ca yat |
svādhyāyābhyasanaṃ caiva vāṅmayaṃ tapa ucyate ||
17-15 ||
ഉദ്വേഗമുണ്ടാക്കാത്തതും സത്യവും പ്രിയവും ഹിതവുമായ വാക്കും, സ്വാധ്യായാഭ്യാസവും - ഇത് വാങ്മയതപസ്സ് എന്ന് പറയപ്പെടുന്നു.