Bhagavad Gītā (Kashmirian recension)17.16
मनःप्रसादः सौम्यत्वं मौनमात्मविनिग्रहः ।
भावसंशुद्धिरित्येतत्तपो मानसमुच्यते ॥
१७-१६ ॥
manaḥprasādaḥ saumyatvaṃ maunamātmavinigrahaḥ |
bhāvasaṃśuddhirityetattapo mānasamucyate ||
17-16 ||
— മനഃപ്രസാദം, സൗമ്യത ; — മൗനം, ആത്മനിഗ്രഹം ; — ഭാവശുദ്ധി - ഇത് ; — മാനസതപസ്സ് എന്ന് പറയപ്പെടുന്നു മനഃപ്രസാദം, സൗമ്യത, മൗനം, ആത്മനിഗ്രഹം, ഭാവശുദ്ധി - ഇതാണ് മാനസതപസ്സ് എന്ന് പറയപ്പെടുന്നു.