यतन्तो योगिनश्चैनं पश्यन्त्यात्मन्यवस्थितम् ।
यतन्तोऽप्यकृतात्मानो नैनं पश्यन्त्यचेतसः ॥
१५-११ ॥
yatanto yoginaścainaṃ paśyantyātmanyavasthitam |
yatanto'pyakṛtātmāno nainaṃ paśyantyacetasaḥ ||
15-11 ||
യത്നിക്കുന്ന യോഗികൾ ആത്മാവിൽ സ്ഥിതനായ ഇവനെ കാണുന്നു; എന്നാൽ അകൃതാത്മാക്കളായ വിവേകശൂന്യർ യത്നിച്ചാലും ഇവനെ കാണുന്നില്ല.