यदादित्यगतं तेजो जगद्भासयतेऽखिलम् ।
यच्चन्द्रमसि यच्चाग्नौ तत्तेजो विद्धि मामकम् ॥
१५-१२ ॥
yadādityagataṃ tejo jagadbhāsayate'khilam |
yaccandramasi yaccāgnau tattejo viddhi māmakam ||
15-12 ||
സൂര്യനിലുള്ളതും ജഗത്തിനെ മുഴുവൻ പ്രകാശിപ്പിക്കുന്നതുമായ ഏതു തേജസ്സുണ്ടോ, ചന്ദ്രനിലുള്ളതും അഗ്നിയിലുള്ളതുമായ ആ തേജസ്സ് എന്റേതാണെന്ന് അറിയുക.